AdTech സ്റ്റാർട്ടപ്പ് തുടങ്ങു, മാസം ഒരുലക്ഷം മുതൽ പത്തു ലക്ഷം വരെ സമ്പാദിക്കാനാവസരം

 

 

 
 

AdTech സ്റ്റാർട്ടപ്പ് തുടങ്ങു,  മാസം ഒരുലക്ഷം മുതൽ പത്തു ലക്ഷം വരെ സമ്പാദിക്കാനാവസരം. AdTech and AI passenger information ബിസിനെസ്സിൽ പങ്കാളിയാവാൻ സുവർണാവസരം. കേന്ദ്ര ഗവർന്മെന്റിന്റെ transport4all.in (Bringing together cities, citizens, and startups to develop solutions that improve public transport to better serve the needs of all) എന്ന പദ്ധതിപ്രകാരം ഭാരതത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഡിജിറ്റൽവത്കരണവും ആധുനികവൽക്കരണവും സ്റ്റാർട്ടപ്പ് കമ്പനികളെകൊണ്ട് നടപ്പിലാക്കുന്നു. പദ്ധതിയിൽ ഷോർട്ലിസ്റ്റഡ്‌ ആയിട്ടുള്ള V-Robotics - busparrot (Technology partner),  Nenmara Labor Contract Society (Implementation Partner) യുമായി ചേർന്നാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട് ഡിസ്ട്രിക്ടിൽ നാല്പതോളം പഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതി മറ്റു ജില്ലകളിൽ നടപ്പിലാക്കാൻ അതാത് ജില്ലകളിലെ sales partners നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9074507122 എന്ന നമ്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ അറിയാൻ മീഡിയ പേജ് സന്ദർശിക്കുക https://yatraparrot.com/media. ഇൻസ്റ്റാൾ ചെയ്ത ഇന്നോവേഷനുകൾ കാണാൻ: https://fb.com/busparrot/photos . പദ്ധതിയെകുറിച്ചറിയാൻ https://transport4all.in സന്ദർശിക്കുക.

നിങ്ങളുടെ ചുറ്റുവട്ടത്തുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ നിങ്ങള്ക്ക് തന്നെ ഡിജിറ്റൽ ആക്കാം, നല്ല വരുമാനവും നേടാൻ  Call/Watsapp +91-9074507122, +91-9961102178, mail@busparrot.com, www.busparrot.com

 

Comments

Popular posts from this blog

Revolutionizing Transportation: Embracing Mobility as a Platform

busparrot Executive Summary